ഈശോ മാതാവിനെ “സ്ത്രീ” എന്ന് വിളിച്ചത് എന്തുകൊണ്ട്? | കാനായിലും കാൽവരിയിലും മറഞ്ഞിരിക്കുന്ന സത്യം
1.8K views · 21 Jun 2026
ഈ വീഡിയോയിൽ ആ ചോദ്യം കത്തോലിക്കാ സഭയുടെ പഠിപ്പിക്കൽ, ബൈബിൾ സംഭവങ്ങൾ, ആത്മീയ ദൃഷ്ടികോണം എന്നിവയുടെ വെളിച്ചത്തിൽ ആഴത്തിൽ പരിശോധിക്കുന്നു. കാനായിലെ കല്യാണത്തിലും കാൽവരിയിലും ഈശോ മാതാവിനെ “സ്ത്രീ” എന്ന് വിളിച്ചതിന്റെ അർത്ഥം എന്താണ്? അത് അവഹേളനമായിരുന്നോ? അല്ലെങ്കിൽ മാതാവിന്റെ ദൗത്യവും മഹത്വവും വെളിപ്പെടുത്തുന്ന ദൈവികമായൊരു അഭിസംബോധനയോ? ഈ എപ്പിസോഡിൽ നിങ്ങൾ അറിയാൻ പോകുന്നത്: “സ്ത്രീ” എന്ന അഭിസംബോധനയുടെ ബൈബിള്‍ അർത്ഥം കാനായിലും കാൽവരിയിലും ഈ വാക്ക് ഉപയോഗിച്ചിരിക്കുന്ന ആഴം മാതാവിന്റെ മഹത്വം ഈശോ കുറച്ചില്ല, മറിച്ച് വെളിപ്പെടുത്തിയതെങ്ങനെ മാതാവ് വഴി ഈശോയിലേക്കുള്ള ആത്മീയ സത്യം Marian devotion നെ കുറിച്ചുള്ള പല തെറ്റിദ്ധാരണകൾക്കും വ്യക്തമായ മറുപടി മാതാവിനെ സ്നേഹിക്കുന്നവർക്ക്, Marian spirituality മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്ക്, ഈ വിഷയത്തിൽ സംശയമുള്ളവർക്ക് ഈ വീഡിയോ ഏറെ ഉപകാരപ്പെടും. വീഡിയോ അനുഗ്രഹമായെങ്കിൽ Like ചെയ്യൂ, Share ചെയ്യൂ, Channel Subscribe ചെയ്യൂ. നിങ്ങളുടെ അഭിപ്രായവും അനുഭവവും comment ആയി എഴുതാൻ മറക്കല്ലേ. Ave Maria! Download detailed study on Catholic Teaching on Mother Mary here: https://www.dropbox.com/scl/fi/kfab6zymvbwn6ft8s5t5m/Mater-Dei-A-Treatise-on-the-Blessed-Virgin-Mary.pdf?rlkey=yw3nb9ap04sz7jd04alx1sc09&dl=0 #MarianConsecration #MotherMary #CatholicMalayalam #MarianClass #BibleExplanation #JesusAndMary #MalayalamChristianTalk #CatholicTeaching #AveMaria #lifegivingwaters 00:00 ആമുഖം 01:38 ഈ വീഡിയോയുടെ പ്രധാന ചോദ്യം 02:14 വെളിപാടിലെ സ്ത്രീ ആരാണ്? 03:13 ഈശോ മാതാവിനെ എങ്ങനെ ബഹുമാനിച്ചു? 05:25 മാതാവിൽ നിന്ന് വേർപെടുന്ന ഈശോയുടെ വേദന 06:48 ശിമയോന്റെ പ്രവചനം നിറവേറുന്നത് 08:21 കാൽവരിയിൽ മാതാവിന്റെ സാന്നിധ്യം 12:03 വെളിപ്പാട് 12 — തിരുവചന വായന 15:00 സ്ത്രീയുടെ മഹത്വത്തിന്റെ അടയാളങ്ങൾ 16:30 കുഞ്ഞ്, സർപ്പം, രക്ഷയുടെ രഹസ്യം 20:59 വെളിപ്പാടിന്റെ symbolic meaning 22:01 “സ്ത്രീ” എന്ന് വിളിച്ചതിന്റെ യഥാർത്ഥ അർത്ഥം 24:32 എന്റെ വ്യക്തിപരമായ ആത്മീയ അനുഭവം 27:54 മാതാവ് വഴി ഈശോയിലേക്കുള്ള യാത്ര 29:00 സമാപനവും പ്രാർത്ഥനയും
Life Giving Waters




