മാതാവ് പുതിയ സാക്ഷ്യപ്പെട്ടകമോ? ഒരു വ്യക്തിപരമായ അനുഭവം | Marian Class 2
6K views · 7 Jun 2026
Marian Class 2 ലേക്ക് സ്വാഗതം. ഈ വീഡിയോയിൽ ഞാൻ ഒരു വ്യക്തിപരമായ Marian vision share ചെയ്യുന്നു — mass കഴിഞ്ഞ് പ്രാർത്ഥനയിൽ ലഭിച്ച ഒരു അനുഭവം, അതിലൂടെ മാതാവ് എനിക്ക് കാണിച്ച ഒരു വിശുദ്ധ സ്ഥലം, അതിന്റെ അർത്ഥം, അതും Ezekielന്റെ ദേവാലയ ദർശനവുമായി ഉണ്ടായ ബന്ധവും. ഈ class ൽ നമ്മൾ സംസാരിക്കുന്നത്: - മാതാവിന്റെ ഒരു സ്വകാര്യ ദർശനാനുഭവം - Ezekielന്റെ Temple vision നോട് അതിന്റെ ബന്ധം - priestly calling എന്ന വിശുദ്ധ വിളിയുടെ മഹത്വം - വേർതിരിക്കപ്പെട്ട വിശുദ്ധ സ്ഥലങ്ങളെ കുറിച്ചുള്ള ബഹുമാനം - Marian typology - Old Testament → New Testament fulfillment - Mother Mary as the Ark of the Covenant - Eve, Ark, Priesthood, Christ എന്നിവയുടെ typological meaning പ്രധാന കുറിപ്പ്: ഈ വീഡിയോയിൽ പങ്കുവയ്ക്കുന്ന vision ഒരു private revelation / personal testimony ആണ്. ഇത് Ezekielന്റെ പുസ്തകത്തിന്റെ ഔദ്യോഗിക വ്യാഖ്യാനം അല്ല. ദൈവം വ്യക്തിപരമായി പഠിപ്പിച്ച ഒരു ആത്മീയ ബോധ്യം എന്ന നിലയിലാണ് ഇത് പങ്കുവയ്ക്കുന്നത്. ഈ വീഡിയോ നിങ്ങളെ അനുഗ്രഹിച്ചെങ്കിൽ: Like | Share | Subscribe ചെയ്യാൻ മറക്കല്ലേ. നിങ്ങളുടെ prayer intentions comments ൽ എഴുതാം. God bless you all. Download detailed study on Catholic Teaching on Mother Mary here: https://www.dropbox.com/scl/fi/kfab6zymvbwn6ft8s5t5m/Mater-Dei-A-Treatise-on-the-Blessed-Virgin-Mary.pdf?rlkey=yw3nb9ap04sz7jd04alx1sc09&dl=0 #MarianVision #MotherMary #EzekielTemple #MarianTypology #PriestlyCalling #CatholicMalayalam
Life Giving Waters




