മാതാവിന്റെ നിത്യകന്യകത്വം, വിമലഹൃദയ പ്രതിഷ്ഠ, എന്റെ അനുഭവ സാക്ഷ്യം | Marian Class 3
7K views · 14 Jun 2026
ഈ വീഡിയോയിൽ നമ്മൾ മരിയൻ കോൺസെക്രേഷൻ (വിമലഹൃദയ പ്രതിഷ്ഠ) എന്നത് എന്താണ്, അത് എങ്ങനെ നമ്മളെ മാതാവ് വഴി ഈശോയിലേക്കും വിശുദ്ധിയിലേക്കും നയിക്കുന്നു എന്നതും ധ്യാനിക്കുന്നു. കൂടാതെ, ഞാൻ വ്യക്തിപരമായി വർഷങ്ങളായി ചെയ്ത Marian Consecration വഴിയുള്ള എന്റെ അനുഭവ സാക്ഷ്യങ്ങളും ഈ വീഡിയോയിൽ പങ്കുവെക്കുന്നു. ഇതോടൊപ്പം, സഭ പഠിപ്പിക്കുന്ന മാതാവിന്റെ നിത്യകന്യകത്വം (Perpetual Virginity of Mary) എന്ന സത്യത്തെ ബൈബിളിന്റെയും സഭാപാരമ്പര്യത്തിന്റെയും വെളിച്ചത്തിൽ ചുരുക്കമായും ലളിതമായും വിശദീകരിക്കുന്നു. ഈ വീഡിയോയുടെ ഉദ്ദേശ്യം ഒരു തർക്കമോ വിഭജനമോ സൃഷ്ടിക്കുക എന്നല്ല; മറിച്ച്, സഭയുടെ വിശ്വാസം എന്തുകൊണ്ടാണ് നമ്മൾ വിശ്വസിക്കുന്നത് എന്നത് സ്നേഹത്തോടെയും പരസ്പര ബഹുമാനത്തോടെയും പങ്കുവെക്കുന്നതാണ്. ഈ വീഡിയോ നിങ്ങളെ അനുഗ്രഹിച്ചെങ്കിൽ, Like, Share, Subscribe ചെയ്യാനും മറക്കരുതേ. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 00:00 ആമുഖം 03:19 Marian Consecration എന്റെ ജീവിതത്തിലേക്ക് വന്നത് 04:36 വിമലഹൃദയ പ്രതിഷ്ഠ എന്താണ്? 06:10 മാതാവ് വഴി വിശുദ്ധിയിലേക്ക് 08:29 വിശുദ്ധന്മാരും മാതാവിനോടുള്ള ഭക്തിയും 10:16 ഞാൻ കോൺസെക്രേഷൻ ആരംഭിച്ചത് എങ്ങനെ 11:51 ആദ്യ വർഷത്തിലെ അനുഭവ സാക്ഷ്യം 13:21 രണ്ടാം വർഷത്തിലെ അത്ഭുതസാക്ഷ്യം 16:29 മൂന്നാം വർഷത്തിലെ വലിയ അനുഗ്രഹം 19:41 33 ദിവസത്തെ കോൺസെക്രേഷൻ എങ്ങനെ ചെയ്യാം? 20:45 മാതാവിന്റെ നിത്യകന്യകത്വം 24:41 “ഈശോയുടെ സഹോദരന്മാർ” — സഭയുടെ വിശദീകരണം 29:36 ബൈബിള്‍ തെളിവുകളും വിശദീകരണവും 36:13 സമാപന സന്ദേശം Download detailed study on Catholic Teaching on Mother Mary here: https://www.dropbox.com/scl/fi/kfab6zymvbwn6ft8s5t5m/Mater-Dei-A-Treatise-on-the-Blessed-Virgin-Mary.pdf?rlkey=yw3nb9ap04sz7jd04alx1sc09&dl=0 Marian Consecration Link: https://www.catholiccompany.com/pages/how-to-make-your-st-louis-de-montforts-total-consecration-to-jesus-through-mary True Devotion to Mary Book: https://www.ecatholic2000.com/montfort/true/devotion.shtml #MarianConsecration #MotherMary #CatholicFaith #MalayalamChristianTalk #MarianClass #PerpetualVirginity #VimalahridayaPrathishta #MalayalamCatholic
Life Giving Waters




