തീരുമാനം തെറ്റിപ്പോയോ? ദൈവം അതും ശരിയാക്കും
7.2K views · 9 Aug 2026
തീരുമാനങ്ങൾ തെറ്റിപ്പോയോ എന്ന് വിഷമിക്കുകയാണോ? ജീവിതത്തിൽ ചില തീരുമാനങ്ങൾ എടുത്തതിന് ശേഷം പലർക്കും ഭയം, കുറ്റബോധം, നിരാശ, ആശയക്കുഴപ്പം എന്നിവ അനുഭവപ്പെടാറുണ്ട്. പക്ഷേ ഒരു തീരുമാനം തെറ്റിപ്പോയതായി തോന്നിയാലും അതെല്ലാം അവസാനമല്ല. ദൈവത്തിന് അതിനെ പോലും നന്മയായി മാറ്റാൻ കഴിയും. ഈ വീഡിയോയിൽ നമ്മൾ സംസാരിക്കുന്നത്: ദൈവത്തോട് ആലോചിച്ച് തീരുമാനം എടുക്കുന്നതെങ്ങനെ, തെറ്റായതായി തോന്നുന്ന തീരുമാനങ്ങളെ എങ്ങനെ കാണണം, അനുതാപത്തോടും വിശ്വാസത്തോടും കൂടി ദൈവത്തിലേക്ക് തിരിയുമ്പോൾ ജീവിതത്തിൽ എന്ത് മാറ്റം സംഭവിക്കും, എന്നിവയെക്കുറിച്ചാണ്. നിങ്ങൾ ഇന്ന് ഏതെങ്കിലും ഒരു തീരുമാനത്തെക്കുറിച്ച് വേദനയിലും ആശങ്കയിലും കഴിയുന്നുണ്ടെങ്കിൽ, ഈ സന്ദേശം നിങ്ങള്ക്ക് വേണ്ടിയാണ്. ഈശോ കൂടെയുണ്ട്. ദൈവത്തിന് ഒന്നും അസാധ്യമല്ല. ഈ വീഡിയോ നിങ്ങള്ക്ക് അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും share ചെയ്യുക. കൂടുതൽ ക്രിസ്തീയ സന്ദേശങ്ങൾക്കായി channel subscribe ചെയ്യൂ. The song used in the beginning of this video: https://www.youtube.com/watch?v=NvJvRMrVD-I God bless you all 🙏❤️ 00:00 Introduction 02:02 തെറ്റായ തീരുമാനങ്ങൾ 02:54 എന്റെ ജീവിതത്തിലെ അനുഭവങ്ങൾ 13:16 എബ്രായർക്കുള്ള ലേഖനം 5:11 15:35 ദൈവം തെറ്റായ തീരുമാനങ്ങൾ ശരിയാക്കുമോ? 26:42 ക്രിസ്ത്യൻ പ്രത്യാശ (Christian Hope) This channel shares Christian teaching and personal perspectives on faith and life, including biblical views on giving and stewardship. Our content is not professional financial, medical, legal, or psychological advice. Please consult a qualified professional for decisions in those areas.
Life Giving Waters




