നമ്മുടെ പ്രയാസങ്ങൾ ദൈവം അറിയുന്നു #catholicmalayalam #christianmalayalam
59.2K കാഴ്ചകൾ · 2026 ജൂലൈ 16
59.2K കാഴ്ചകൾ · 2026 ജൂലൈ 16
Life Giving Waters
13.1K സബ്സ്ക്രൈബർമാർ
@satheeshy87813w
ആമേൻ 🙏❤️

@thelifegivingwatersചാനൽ3w
🙏🙏
@beenajojo96527w
Our Lord is the Living God,
@DeepaR-b2t17w
എന്റെ മോനു ഓട്ടീസം ആണ് അവൻ എന്നെ പ്രാർത്ഥിക്കാൻ സമ്മതിക്കില്ല കുരുത്തക്കേട് ആണ് അവന്റെ അച്ഛൻ ഒരു ടെൻ മിനിട്സ് പുറത്തു കൊണ്ട് പോകുമ്പോൾ ഞാൻ പ്രാർഥിക്കുന്നത് പക്ഷെ അത് നൽകുന്ന സമാധാനം വലുതാണ്. മോൻ വീട്ടിൽ ഉണ്ടെങ്കിൽ പ്രാർത്ഥന സമയത്തു അവനിൽ ആണ് നോട്ടം ഞാൻ ചിന്തിക്കും ഞാൻ എന്തിനാണ് പ്രാർഥിക്കുന്നത് ശ്രദ്ധിക്കാൻ പറ്റുന്നില്ലല്ലോ എന്ന് ഇതു കേട്ടപ്പോൾ സമാധാനം ആയി ❤️❤️❤️

@thelifegivingwatersചാനൽ17w
തീർച്ചയായും. സഹോദരിയുടെ പ്രാർത്ഥന ദൈവത്തിന് ഏറ്റവും പ്രീതികരമാണ്. 🙏❤️
@DeepaR-b2t17w
@thelifegivingwaters❤️❤️
@crainykt44268w
May God bless you....❤
@jessyc.y.-bw7cl9w
ഈശോയെ അങ്ങയിൽ ആശ്രയിക്കുന്ന ഞങ്ങൾക്ക് ലജ്ജിക്കാൻ ഇട വരുത്തരുതേ 🙏🏻🙏🏻🙏🏻
@ligiasebastian56864w
❤❤❤ ഈശോ

@thelifegivingwatersചാനൽ4w
🙏🙏
@ShylaT-h9o1w
കർത്താവേ എന്റെ കുടുംബത്തിൽ രോഗികളുണ്ട് സാമ്പത്തികമായ ബുദ്ധിമുട്ടുണ്ട് വിവാഹപ്രായം കഴിഞ്ഞ് നിൽക്കുന്ന മോൾ ഉണ്ട് സഹായിക്കാൻ ആരുമില്ല എനിക്കൊരു ജോലി കിട്ടി കുടുംബത്തിലെ ബുദ്ധിമുട്ട് മാറാൻ പ്രാർത്ഥിക്കണമേ സിസ്റ്റർ🙏🏻

@thelifegivingwatersചാനൽ1d
Praying 🙏
@BibinThomas-zj6ei17w
ശിശുക്കളെപ്പോലെ യുള്ളവർക്കാണ് സ്വർഗ്ഗരാജ്യം

@thelifegivingwatersചാനൽ17w
🙏
@deeparobin179417w
നമ്മുടെ എല്ലാ അവസ്ഥയും സാഹചര്യം ഒക്കെ ഈശോക്ക് മാത്രം അറിയൂ. മറ്റാർക്കും അത് മനസ്സിലാവില്ല 🙏🙏❤️

@thelifegivingwatersചാനൽ17w
🙏
@jameelasoni22633w
🙏🙏❤️

@thelifegivingwatersചാനൽ3w
🙏🙏
@AneeshJoy-sn7lv15w
ഈ ഒരവസ്ഥയിൽ കൂടി ആണ് ഞാനും കടന്ന് പോകുന്നത്,, ഞാനും ഓർക്കും എന്തിനാ ഈശോയെ ഇത്രേം കഷ്ടപ്പെട്ട് വരുന്നത് എനിക്ക് പരിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ പറ്റുന്നില്ലലോ എന്നു,, ഇത് കേട്ടപ്പോ ഒത്തിരി സന്തോഷം തോന്നി 🙏🏻

@thelifegivingwatersചാനൽ15w
1 Thessalonians 5: 17 - "ഇട വിടാതെ പ്രാര്ഥിക്കുവിന്". നമുക്കും ഇടവിടാതെ പ്രാർത്ഥിക്കാം. ദൈവം അനുഗ്രഹിക്കും. 🙏
@JincySaji-z6x9w
ഈശോയെ❤
@thampyk8288w
Eessoye Anugrahikkaname🌹🌹🌹🌹🌹 ❤❤🙏🙏🙏🙏❤❤
@achusam293210w
Hallelujah yesuve sthothram yesuve nanni

@thelifegivingwatersചാനൽ10w
🙏
@rachelvarghese15254w
Please pray for my daughter Richa, she is searching job in UK 🙏. please...

@thelifegivingwatersചാനൽ4w
Lord Jesus, I submit this child of God and her family before you. Lord have mercy on them, guide them in the right path, increase their faith and love and strengthen them to follow thee and live according to "Romans 12: 2 - Do not be conformed to this world but be transformed by the renewal of your mind, that you may prove what is the will of God, what is good and acceptable and perfect." Lord enable them to be a shining light in this world of darkness. Lord have mercy on them and their needs and as you taught us "give us today our daily bread", Lord show her a path forward and grant thy blessings on them. In Jesus name, we pray, Amen.
@raphaelgeorge955117w
Now they are our Alter boys. They are so close to the Lord

@thelifegivingwatersചാനൽ17w
Thank you Aunty 😁 More importantly, they never say no to daily mass. Thank you Jesus!
@Pranav2023Yo17w
Thank you Jesus. Amen

@thelifegivingwatersചാനൽ17w
🙏
@salyjohny44899w
Jesus 🙏

@thelifegivingwatersചാനൽ9w
🙏
@karthikaRajesh-wn5ux15w
HALLELUJAH 🙏🙏🙏STHOTHRAM

@thelifegivingwatersചാനൽ15w
🙏
@shilluthomas15w
Yesuve sthothrem

@thelifegivingwatersചാനൽ13w
🙏
@M3vibes-717w
പലവട്ടം ഞാൻ എന്നോട് തന്നെ ഈ ചോദ്യം ചോദിച്ചിട്ടുണ്ട്. ഇന്ന് മാഡം അതിന്റെ ഉത്തരം പറഞ്ഞപ്പോൾ, അല്ലെങ്കിൽ ഈശോ പറഞ്ഞു തന്നപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു കവിയുകയായിരുന്നു ♥️എനിക്ക് 3 മക്കൾ ആണ്. ഇളയ 2 മക്കൾ 1.5 yr difference ആണ്. ഞാൻ പലവട്ടം നേരിട്ട പ്രതിസന്ധിക്ക് ഇന്ന് ഉത്തരം ലഭിച്ചിരിക്കുന്നു. Thank God, എന്നെ നിന്റെ സൃഷ്ടിയുടെ ഭാഗം ആക്കിയതിന് ♥️

@thelifegivingwatersചാനൽ16w
Thank you for sharing 🙏 So happy to hear
@SheebaThomas-m2x15w
Yesuvae nanni yesuvae stuthi❤❤❤❤❤

@thelifegivingwatersചാനൽ15w
🙏